Central government's relief for Kerala Floods<br />എന്നാല്‍ ഇപ്പോള്‍ ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കേരളത്തിന് 3,048 കോടി രൂപയുടെ അധിക സഹായം കേന്ദ്രം അനുവദിച്ചു എന്നാണ് വാര്‍ത്ത. കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.